Nutrimind

Learning Disability

Learning Disability at Nutrimind, Tripunithura

Learning Disability  ( പഠന വൈകല്യം )  ദിയ ആറാം ക്ലാസിലാണ് പഠിക്കുന്നത്. അവൾ ഡാൻസിൽ മിടുക്കിയാണ്. സ്കൂളിനെ പ്രതിനിധീകരിച്ച് ജില്ലാതലത്തിലും, സംസ്ഥാനതലത്തിലുമുള്ള നൃത്ത മത്സരങ്ങളിൽ പങ്കെടുത്ത് അവൾക്ക് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അവൾ സ്കൂളിലെ അറിയപ്പെടുന്ന ഒരു കുട്ടി ആയിരുന്നു. സ്കൂളിൽ പോകാൻ ദിയയ്ക്ക് വലിയ ഇഷ്ടമായിരുന്നു. എന്നാൽ അധ്യാപകർ അവളോട് വായിക്കാൻ പറയുന്നതും , എഴുതാൻ പറയുന്നതും, കണക്കുകൾ ചെയ്ത് കാണിക്കാൻ പറയുന്നതും അവൾക്ക് ഒരു പേടി സ്വപ്നം ആയിരുന്നു. കാരണം […]